Arab League Warns Israel | Oneindia Malayalam

2017-07-28 5

ജറുസലേമിലെ പഴയ നഗരം കഴിഞ്ഞ രണ്ടാഴ്ചയായി സംഘര്‍ഷഭരിതമാണ്. ഇവിടുത്തെ അല്‍ അഖ്‌സ മോസ്‌കിനെച്ചൊല്ലിയാണ് ഇവിടെ ആക്രമണം വര്‍ധിച്ചിരിക്കുന്നത്. ഇവിടെ കല്ലേറുമായിട്ടാണ് ഇസ്ലാമിക വിശ്വാസിക്# രംഗത്തെത്തിയിരിക്കുന്നത്. ഇവരെ നേരിടുന്നതിനായി വെടിവെയ്പും ഗ്രനേഡ് പ്രയോഗവുമായി ഇസ്രയേല്‍ പൊലീസും സജീവമാണ്. അതിനിടെ ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മതയുദ്ധമാണെന്ന മുന്നറിയിപ്പുമായി അറബ് ലീഗ് മുന്നോട്ടുവന്നിട്ടുണ്ട്.